Advertisment

വിലങ്ങുപാറ കുഞ്ഞേട്ടൻ അന്തരിച്ചു

New Update

താമരശ്ശേരി: ആദ്യകാല കോൺഗ്രസ് നേതാവും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി സി അഗസ്റ്റിൻ വിലങ്ങുപാറ (കുഞ്ഞേട്ടൻ - 83) ചമലിലെ വസതിയിൽ അന്തരിച്ചു.

Advertisment

publive-image

സംസ്കാരം നാളെ (02-12-2019- തിങ്കൾ ) രാവിലെ 10:00 മണിക്ക് ചമൽ സെന്റ് ജോർജ് പള്ളിയിൽ. ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ കോൺട്രാക്റ്ററുമായിരുന്നു.

ഭാര്യ: പരേതയായ ത്രേസ്യാമ്മ ഞാറക്കുളം കുടുംബാംഗം.

മക്കൾ: ജോയി, വത്സ തേവടിയിൽ (ചെന്നൈ), ജെയ്നമ്മ കാക്കക്കൂട്ടിൽ (തേക്കുംകുറ്റി ), ബിസി നടുവത്ത് (മരഞ്ചാട്ടി).

മരുമക്കൾ: അനു കുന്നപ്പള്ളിൽ (നെല്ലിപ്പൊയിൽ ), ബാബു തേവടിയിൽ (കൂടത്തായി ), തോമസ് കാക്കക്കൂട്ടിൽ (തേക്കുംകുറ്റി), ബിസിമോൻ നടുവത്ത് (മരഞ്ചാട്ടി).

സഹോദരങ്ങൾ: വി സി ഉലഹന്നാൻ ( ഈങ്ങാപ്പുഴ), സിസ്റ്റർ ബെറ്റി ട്രീസ എസ് എ ബി എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ - കിളിയന്തറ), മേരി മാപ്പിളപ്പറമ്പിൽ, വി സി ജോസ് (വേനപ്പാറ ), പരേതരായ ഏലിക്കുട്ടി പുലക്കുടിയിൽ, അന്നക്കുട്ടി കല്ലിടുക്കിൽ.

Advertisment