Advertisment

തൊടുപുഴ വില്ലേജ് ഓഫീസ് കോവിഡ് ബാധയെത്തുടർന്ന് അടച്ചു

New Update

publive-image

തൊടുപുഴ: തൊടുപുഴ വില്ലേജ് ഓഫീസ് കോവിഡ് ബാധയെത്തുടർന്ന് അടച്ചു. ഇന്ന് ഉച്ചയോടെ തഹസീൽദാരുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്‌ പോയ ഉദ്യോഗസ്ഥൻ സ്രവ പരിശോധനക്ക് കൊടുത്തിരിന്നു. ഫോൺ നമ്പർ തെറ്റായാണ് രേഖപ്പെടുത്തിയത്. തുടർന്ന് അന്വേഷിച്ച് കണ്ടെത്തിയപ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞു.

ഇത് സംബർക്കം കൂടാൻ കാരണമായതാണ് ജീവനക്കാരെല്ലാം നീരീക്ഷണത്തിൽ പോകാൻ ഇടയായത്. ആരോഗ്യ പ്രവർത്തകരുടെ അലംഭാവം കാരണം രോഗികൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.

thodupuzha news
Advertisment