Advertisment

ഗോവ നിയമസഭയിലെ സ്പീക്കര്‍ പ്രമോദ് സാവന്ത് അടുത്ത മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പനജി: ഗോവ നിയമസഭയിലെ സ്പീക്കര്‍ പ്രമോദ് സാവന്ത് അടുത്ത മുഖ്യമന്ത്രിയാകും. ഗോവയിലെ ബിജെപി വക്താവ് വിനയ് തെണ്ടുല്‍ക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment