Advertisment

രാംചരണ്‍ ചിത്രം ‘വിനയ വിധേയ രാമ’ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

രാംചരണ്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം വിനയ വിധേയ രാമയുടെ ടീസര്‍ പുറത്തിറങ്ങി. ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈറ അധ്വാനിയാണ് നായിക. ദേവിശ്രീപ്രസാദ് സംഗീതം.

Advertisment