Advertisment

വിഹാന് കൂട്ടായി കുഞ്ഞനിയത്തിയെത്തിയെന്ന് വിനീത് ശ്രീനിവാസന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും പെണ്‍കുഞ്ഞ്. വിനീതിന്‍റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ആദ്യത്തേത് മകനാണ്.

Advertisment

publive-image

 

പെണ്‍കുട്ടി ഉണ്ടായ വിവരം വിനീത് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ദിവ്യയ്ക്കും എനിക്കും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്‍റെ വിഹാന് ഇപ്പോള്‍ ഒരു കുഞ്ഞനുജത്തി കൂടിയുണ്ട്. എല്ലാ പ്രാര്‍ഥനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി, വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. 2012ല്‍ ആയിരുന്നു വിനീത് ശ്രീനിവാസന്‍റെയും ദിവ്യയുടെയും വിവാഹം.

Advertisment