Advertisment

32 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : കോട്ടയം സ്വദേശിയായ മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് നിര്യാതനായി. കോട്ടയം വിജയപുരം മാലം പാറയില്‍ വിനീത് കുമാര്‍ ആണ് മരിച്ചത്. 32 വയസായിരുന്നു . വിജയകുമാര്‍ - മോളമ്മ ദമ്പതികളുടെ മകനാണ്. ഹരിതയാണ് ഭാര്യ.

publive-image

ഏക മകള്‍ അവന്തിക ജനിച്ചിട്ട്‌ ഏഴു മാസം മാത്രമേ ആയിട്ടുള്ളൂ . കുവൈറ്റ്‌ അല്‍ റായ് ബുധാസ്ടൂര്‍ മോട്ടേഴ്‌സ്‌ ജീവനക്കാരനായിരുന്നു.  മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപെട്ട നടപടിക്രമങ്ങള്‍ കല കുവൈറ്റിന്‍റെ നേത്രുത്വത്തില്‍ നടന്നുവരികയാണ്.

corona kuwait
Advertisment