Advertisment

ഞാൻ പാടിയത് ലാലേട്ടൻ കേട്ടു എക്സലൻന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നുവെന്നു നടൻ വിനോദ് കോവൂർ

author-image
ഫിലിം ഡസ്ക്
New Update

മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിലെ ‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടി നടൻ വിനോദ് കോവൂർ. നടൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചത്.

Advertisment

publive-image

മോഹൻലാൽ ഗാനം കേട്ടുവെന്നും അഭിനന്ദനങ്ങൾ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.വിനോദിന്റെ വാക്കുകൾ ഇങ്ങനെ ഒടിയൻ എന്ന സിനിമയിൽ ലാലേട്ടൻ പാടിയ ഒരു നാടൻ പാട്ട് ഉണ്ട് . സിനിമയിൽ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല.എം ജയചന്ദ്രന്റെ ഈണത്തിൽ ലാലേട്ടൻ മനോഹരമായി ആലപിച്ച ആ നാടൻ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ .

ഞാൻ പാടിയത് ലാലേട്ടൻ കേട്ടു എക്സലൻന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു ഒപ്പം ലാൽ ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു.

vinod kovoor
Advertisment