Advertisment

ബിക്കിനിയിട്ട് പന്നികള്‍ക്കിടയില്‍ നിന്നൊരു ഫോട്ടോഷൂട്ട്....മോഡലിന്റെ എല്ലാ പ്രതീക്ഷയും തെറ്റി...പന്നികള്‍ മോഡലിനെ കടിച്ചോടിച്ചു...വീഡിയോ വൈറലായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഫിറ്റ്‌നെസ് മോഡലായ മിഷേല്‍ ലെവിന്‍ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു മിഷേൽ.

Advertisment

publive-image

എന്നാല്‍ പന്നികുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു. ബിക്കിനിയുമിട്ട് പന്നികൾക്കൊപ്പം ഓടിക്കളിക്കുന്നതിനിടെ ഇതിന്റെ വിഡിയോയും മിഷേൽ പകർത്തുന്നുണ്ടായിരുന്നു.

publive-image

മിഷേല്‍ തന്നെയാണ് സംഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. മിഷേല്‍ മുന്നില്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വിഡിയോയില്‍. വീഡിയോ 5.7 മില്യൻ പേരിലധികം ഇതിനകം തന്നെ കണ്ടു കഴിഞ്ഞു.

Advertisment