Advertisment

കുടുംബത്തിനൊപ്പമുള്ള യാത്രയില്‍ പത്തുവയസ് പ്രായമുള്ള കുട്ടി കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു: നടപടിയെടുത്ത് പോലീസ്

New Update

ഹൈദരാബാദ്: കുടുംബത്തിനൊപ്പമുള്ള യാത്രയില്‍ പത്തുവയസ് പ്രായമുള്ള കുട്ടി കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു. ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

Advertisment

publive-image

ഹൈദരാബാദ് ഔട്ടര്‍റിങ് റോഡിലാണ് സംഭവം. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാന്‍ കൃത്യമായ സ്ഥലം, തിയതി, സമയം എന്നിവ സഹിതമായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്‌തത്‌. വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ തൊട്ടടുത്ത ദിവസം തന്നെ ഈ വാഹന ഉടമയുടെ പേരില്‍ ചുമത്തിയ ഇ-ചലാന്‍ രസീത് ട്രാഫിക് പോലീസ്‌ പോസ്റ്റ് ചെയ്‌തു. അപകടകരമായ ഡ്രൈവിങ്, പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചു, ഉത്തരവുകളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇ-ചലാന്‍.

An Act of Stupidity or wilful Recklessnes. Video of outer ring road of Hyd on 8.12.19/ 9.32 Am. How these people riskng their lives n also others moving around. Car driven by kid aged around 10 in the presence of parents. check pics in trailing @hydcitypolice @HYDTP @HYDTraffic pic.twitter.com/N4Pg06b2oZ

— Tiger Neelesh (@TigerNeelesh) December 9, 2019 data-iframe-title="Twitter Tweet" data-scribe="page:tweet" data-twitter-event-id="1">

An Act of Stupidity or wilful Recklessnes. Video of outer ring road of Hyd on 8.12.19/ 9.32 Am. How these people riskng their lives n also others moving around. Car driven by kid aged around 10 in the presence of parents. check pics in trailing @hydcitypolice @HYDTP @HYDTraffic pic.twitter.com/N4Pg06b2oZ

— Tiger Neelesh (@TigerNeelesh) December 9, 2019
data-tweet-id="1204054986008588288" data-scribe="section:subject">

Advertisment