Advertisment

നീ എന്ത് ധൈര്യത്തിലാടീ ഇങ്ങോട്ട് കയറി വന്നേ...ഇത് ഹിന്ദുവിന്റെ ഭൂമിയാണ്, കണ്ട അഴിഞ്ഞാട്ടകാരിയുടേതല്ല... നിന്നെ കൊല്ലണമെങ്കിൽ കൊല്ലാനും മടിക്കില്ല"....രണ്ട് പെൺമക്കൾ ഉണ്ട്, അതിനെ ഒരു കാക്കയും തൊടാതിരിക്കാനാ....പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം.... വീഡിയോ

author-image
admin
New Update

ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്

Advertisment

publive-image

അത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.

 

 

 

https://www.facebook.com/nitin.balan/videos/2989407637776224/

Advertisment