വിവാഹ ശേഷമുള്ള ആദ്യ ദീപാവലി;ഗംഭീരമാക്കി താരങ്ങൾ ( ചിത്രങ്ങൾ)

ഫിലിം ഡസ്ക്
Thursday, November 8, 2018

വിരാട് കോഹ്‌ലി അനുഷ്ക ദമ്പതികളുടെ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.ഇരുവരും വിവാഹിതരായതിനു ശേഷമായുള്ള ആദ്യ ദീപാവലിയാണ് കഴിഞ്ഞു പോയത്.ആഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചു.ചിത്രങ്ങൾ വൈറലുമായി.

×