Advertisment

ഇന്ത്യക്കിത് അഭിമാന നിമിഷം; ഐസിസി പുരസ്‌കാര പട്ടികയിൽ ഇടം നേടി കോഹ്ലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു.. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനായും തിളങ്ങുകയാണ് വിരാട്. ഒരുവര്‍ഷം മൂന്ന് പുരസ്കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി.

https://twitter.com/ICC/status/1087590692707332098/photo/1

Advertisment