Advertisment

വിരാട് കോലി ക്രിക്കറ്റിലെ ആഗോള സൂപ്പര്‍ സ്റ്റാറെന്ന് കെവിന്‍ പീറ്റേഴ്‌സന്‍

author-image
admin
Updated On
New Update

ഡര്‍ബന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്നത്തെ ക്രിക്കറ്റിലെ ഒരേയൊരു ആഗോള സൂപ്പര്‍ സ്റ്റാറെന്ന് കെവിന്‍ പീറ്റേഴ്‌സന്‍.

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ വിജയി ആരാകുമെന്നു പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്‍. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ എല്ലാ ടീമുകള്‍ക്കും തുല്യസാധ്യതയുണ്ട്.

publive-image

അടുത്ത ലോകകപ്പ് വിജയികളെ തീരുമാനിക്കുന്നതില്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥനിര്‍ണായക ഘടകമാവും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗും സീമും ലഭിക്കുമെന്നതിനാല്‍ ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. സമകാലീന ക്രിക്കറ്റ് ഉന്നത നിലവാരം പുലര്‍ത്തുന്നില്ല.

kevin peterson
Advertisment