Advertisment

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍; ആഘോഷകളുടെ ഭാഗമാകാന്‍ ചെയ്യേണ്ടത്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 72-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും. ജനുവരി 26ന് പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെര്‍ച്വലായാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

എംബസി പരിസരങ്ങളിലും കൂട്ടംചേരല്‍ ഉണ്ടാകില്ല. വെര്‍ച്വല്‍ ഇവന്റ് പ്ലാറ്റ്‌ഫോമില്‍ ചേരുന്നതിലൂടെയോ അല്ലെങ്കില്‍ എംബസിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിലൂടെയോ കുവൈറ്റിലെ എല്ലാ ഇന്ത്യക്കാരും ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

ആഘോഷങ്ങള്‍ ഇപ്രകാരം...

സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ്

ഫേസ്ബുക്ക്: ജനുവരി 26ന് രാവിലെ ഒമ്പതിന്-

https://www.facebook.com/indianembassykuwait/posts/3490039081124978

ജനുവരി 26ന് വൈകിട്ട് ആറിന്-

https://www.facebook.com/422381571224093/posts/3490068567788696/?d=n

യൂട്യൂബ്: ജനുവരി 26ന് രാവിലെ ഒമ്പതിന്-

ജനുവരി 26ന് വൈകിട്ട് ആറിന്-

Advertisment