Advertisment

കോവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളിലും തിരക്ക്; തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരത്തിന് സമയം ലഭിക്കുന്നില്ല; ഒരു ദിവസം സംസ്കരിക്കുന്നത് 24 മൃതദേഹങ്ങള്‍

New Update

തിരുവനന്തപുരം : കോവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളിലും തിരക്ക്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരത്തിന് സമയം ലഭിക്കുന്നില്ല. നാളെ വൈകുന്നേരം നാലുമണി വരെ ബുക്കിങ് പൂര്‍ത്തിയായി.

Advertisment

publive-image

ഒരു ദിവസം സംസ്കരിക്കുന്നത് 24 മൃതദേഹങ്ങളാണ്​‍. ശാന്തികവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വി.കെ.പ്രശാന്ത് എംഎല്‍എ പ്രതികരിച്ചു. കോവിഡ് മരണങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലെന്നും അദ്ദേഹം പറഞ്ഞു.

vk prasanth
Advertisment