Advertisment

വിദ്യാ കോളജ് എംഡി വി.എസ്. സുധാകരന്‍റെ പിതാവ് വെട്ടത്ത് വികെ. ശ്രീധരന്‍ നിര്യാതനായി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : ഇടപ്പാടി വെട്ടത്ത് വി.കെ. ശ്രീധരന്‍ (വെട്ടത്തു കുഞ്ഞേട്ടന്‍ -84) നിര്യാതനായി. സംസ്‌കാരം നാളെ (8.10) വൈകിട്ട് 3 ന് കൊച്ചിടപ്പാടിയിലെ വീട്ടുവളപ്പില്‍. ഭാര്യ സുമതി പൂഞ്ഞാര്‍ മങ്കുഴിയില്‍ കുടുംബാംഗം.

മക്കള്‍: വി.എസ്. സുധാകരന്‍ (മാനേജിംങ് ഡയറക്ടര്‍ വിദ്യാ കോളജ്, ഭരണങ്ങാനം, ലണ്ടന്‍) ജയലക്ഷ്മി (സംഗീത അധ്യാപിക, തളിപ്പറമ്പ്). മിനിമോള്‍ (കണ്ണൂര്‍ ഏരുവേശ്ശി പഞ്ചായത്ത് മെമ്പര്‍)

മരുമക്കള്‍: ഷീബാമോള്‍ (ലണ്ടന്‍), രവീന്ദ്രന്‍ (കണ്ണൂര്‍), സുഭാഷ് വലിയ അരീക്കമല (കണ്ണൂര്‍).

pala news kottayam
Advertisment