Advertisment

വികെടിഎഫ് - സിഐടിയു ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കോട്ടയം: വഴിയോര കച്ചവട തൊഴിലാളികളുടെ കച്ചവടം പുനസ്ഥാപിക്കുക, മുഴുവൻ തൊഴിലാളികളെയും സർവ്വേയിൽ ഉൾപ്പെടുത്തുക, സർവ്വേ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുക തൊഴിൽ സ്ഥിരത ഉറപ്പാക്കുക അശ്വാസ നടപടികൾ പ്രഖ്യാപിക്കുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ വികെടിഎഫ് - സിഐടിയു സമരം നടത്തി.

publive-image

യുണിയൻ ജില്ലാ പ്രസിഡൻ്റ് ലാലിച്ചൻ ജോർജ്, യുണിയൻ ജില്ല കമ്മിയംഗം റ്റി.ആർ വേണുഗോപാൽ, സിഐറ്റിയു ഏരിയ നേതാക്കൾ കെ.കെ.ഗീരിഷ്, കെ.അജി, മോൻസ്, ബിനു പുളിക്കണ്ടം എന്നിവർ വിവിധ സ്ഥലങ്ങളില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്തു

kottayam news
Advertisment