Advertisment

‘വിഎം സുധീകരന്‍ മത്സരിക്കണം’ ; ഫ്‌ളക്‌സ് ഉയര്‍ത്തി പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

New Update

തൃശൂര്‍ :നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനം നടത്തി. തൃശൂര്‍ ചാവക്കാട് ടൗണിലാണ് പ്രകടനം. ‘വിഎം സുധീകരന്‍ മത്സരിക്കണം’ എന്ന ഫ്‌ളകസ് കൈയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

publive-image

കൊവിഡ് ചികിത്സയിലായിരുന്ന സുധീരന്‍ നിലവില്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് മാസം വരെ വിശ്രമം തുടരേണ്ടി വരും.

vm sudheeran
Advertisment