Advertisment

ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർട്ടി താൽപര്യത്തിന് മുൻതൂക്കം ലഭിച്ചത് തികഞ്ഞ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ ; വിഡി സതീശനെ അഭിനന്ദിച്ച് വിഎം സുധീരന്‍

New Update

തിരുവനന്തപുരം: ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍തൂക്കം ലഭിച്ചെന്ന് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഗുണപരമായ സമൂല മാറ്റത്തിന്റെ നല്ല തുടക്കമാകട്ടെയെന്ന് ഫെയിസ്ബുക്കില്‍ സുധീരൻ കുറിച്ചു.

publive-image

vm sudheeran
Advertisment