Advertisment

ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ ഒരുമിച്ചു ;തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്ന് വി.എന്‍ വാസവന്‍

New Update

കോട്ടയം : ന്യൂനപക്ഷ ഏകീകരണമുണ്ടായതായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ ഒരുമിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ ഇരട്ടി ഭൂരിപക്ഷത്തിലേക്ക്. 80,937 വോട്ടുകളുടെ ലീഡാണ് എന്‍.കെ പ്രേമചന്ദ്രന് ഇപ്പോഴുള്ളത്.

Advertisment