Advertisment

വോയ്സ് കുവൈത്ത് " വിശ്വകല - 2018 " സ്വാഗതസംഘം രൂപവത്കരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 14 മത് വാർഷികാഘോഷം " വിശ്വകല - 2018 ഡിസംബർ 28 ന് നടക്കും. അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ സ്വാഗതസംഘം രൂപവത്കരിച്ചു.

Advertisment

publive-image

ഭാരവാഹികൾ : രഘുനാഥൻ ആചാരി ( ജനറൽ കൺവീനർ ) എം.ജി. റെജിമോൻ ( കൺവീനർ ) വി.കെ.സജീവ്, പ്രീതി ധനൂപ്, രതീഷ് കുമാർ, പി.ലത,രാധമാധവി, പ്രമോദ് കക്കോത്ത്,റ്റി. വി.ഉണ്ണികൃഷ്ണൻ, കെ.വി.ഷാജി, ജോയ് നന്ദനം,വിശാഖ്, കെ.ബിബിൻ ദാസ്, പ്രമോദ് മാണുക്കര, എ.ജി. മോഹൻ ദാസ്, ഹരി ശ്രീനിലയം, ഗോപിനാഥൻ ഗംഗോത്രി , കേളോത്ത് വിജയൻ , ഉഷാലക്ഷ്മി, ശോഭ, എന്നിവരെ വിവിധ വകുപ്പ് കൺവീനർമാരായി തിരഞ്ഞെടുത്തു.

പി.ജി. ബിനു, ശ്രീജ രവി, ജി.പി. ബിജു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും സെക്രട്ടറി രവി നാരായണൻ നന്ദിയും പറഞ്ഞു.

kuwait
Advertisment