Advertisment

വോയ്‌സ് കുവൈത്ത് ഫഹാഹീൽ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്  : വോയ്‌സ് കുവൈത്ത് ഫഹാഹീൽ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു .

Advertisment

publive-image

വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്‌സ് കുവൈത്ത് ) ഫഹാഹീൽ യൂണിറ്റ് ഭാരവാഹികൾ : ചന്ദ്രു പറക്കോട് (കൺവീനർ), സി.ആർ.ചിദംബരം (സെക്രട്ടറി), വിബിൻ മോൻ (ട്രഷറർ), ഹരി ശ്രീനിലയം (ജോ.കൺവീനർ), ജിനീഷ് കുമാർ(ജോ.സെക്രട്ടറി), അരുൺ ആനന്ദ് (ജോ.ട്രഷറർ), അജിത അമ്മാൾ , വിജയൻ സുകുമാരൻ ആശാരി , എം. അനിൽ കുമാർ , കെ.രാജേഷ് കുമാർ , ലിനേഷ് കൈനൂർ , മോഹനൻ വാഴക്കുളം , എൻ. ശ്രീകുമാർ , സന്ദീപ്‌ കുമാർ , വി.ജെ.മോഹനൻ , ബിജു ആചാരി , ആദിത്യ ആദി എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് .

ജോയ് നന്ദനം , മനീഷ് കൈലാസ് , കെ.ഗോപിനാഥൻ , കെ.വി.ഷാജി , ഗോപിനാഥൻ ഗംഗോത്രി , സനീഷ് നാരായണൻ , കെ.സബീഷ് എന്നിവർ സംസാരിച്ചു .

മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു .

രക്ഷാധികാരി പി.ജി.ബിനു യോഗം ഉദ്ഘാടനം ചെയ്തു . മുൻ കൺവീനർ ജോഷി ബാലൻ സ്വാഗതവും മുൻ സെക്രട്ടറി എം.സുനിൽ കുമാർ നന്ദിയും പറഞ്ഞു .

Advertisment