Advertisment

വോയ്സ് കുവൈത്തിന് പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 2021 - 2022 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു . ഓൺലൈൻ തെരഞ്ഞെടുപ്പ് യോഗത്തിൽ രക്ഷാധികാരി പി . ജി. ബിനു അധ്യക്ഷത വഹിച്ചു .

ഭാരവാഹികൾ : പി.ജി. ബിനു (രക്ഷാധികാരി),ഷനിൽ വെങ്ങളത്ത് (പ്രസിഡൻറ്),കെ.വി.ഷാജി (ജനറൽ സെക്രട്ടറി),കെ.ഗോപിനാഥൻ (ട്രഷറർ),പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡൻറ്),ജോഷി ബാലൻ,സബീഷ് കൃഷ്ണൻകുട്ടി (സെക്രട്ടറി),എം.സുനിൽ കുമാർ (ജോയൻറ് ട്രഷറർ),കെ.ബിബിൻ ദാസ് (ഓർഗനൈസിങ് സെക്രട്ടറി),ടി.വി.ഉണ്ണികൃഷ്ണൻ (വെൽഫെയർ സെക്രട്ടറി),വി.കെ.സജീവ് (ആർട്സ് സെക്രട്ടറി). ജോയ് നന്ദനം, കെ.വിജയൻ, അരുൺ ആനന്ദ്, എൻ.രവീന്ദ്രൻ,കെ.സി.രമേഷ്, എം.പി.ബാബുരാജ് (ഉപദേശക സമിതി അംഗം).

എൻ.വി.രാധാകൃഷ്ണൻ, പ്രകാശ്. എം.കെ.ആചാരി,എ.ബി.അനുകുമാർ,ആർ. രതീഷ് കുമാർ, രത്നാകരൻ, രഞ്ജിത്ത് രാജൻ,മഹേഷ് വിജയൻ, ബിപിൻ. കെ.ബാബു, രഞ്ജിത്ത് കൃഷ്ണൻ, രതീഷ് രാജൻ,കെ.മനോഹരൻ, കെ. വി.രാധാകൃഷ്ണൻ ( കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ). കേളോത്ത് വിജയൻ (കേരള സംസ്ഥാന ചീഫ് കോർഡിനേറ്റർ).

മിനികൃഷ്ണ, സൂര്യ അഭിലാഷ്, പ്രമോദ് മാണുക്കര,എം.എസ്. ഷനിൽ, എൻ.ആർ.രാജേഷ്, പി.പി.നിധീഷ്, ഇ.എസ്. ഷനിൽ, കെ. എ.ജിനേഷ്, കെ.എൻ.സുനിൽ, കെ. കെ. വിനോദ്, സരിത രാജൻ, എം.ജി.റെജിമോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. വി. ഷാജി സ്വാഗതവും പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് നന്ദിയും പറഞ്ഞു.

Advertisment