വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആചരിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 14, 2018

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) സെപ്റ്റംബർ 14 ന് വൈകുന്നേരം 5 മണിമുതൽ അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ ഋഷിപഞ്ചമി ആചരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 60020297 , 66450129 , 51236313 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

×