Advertisment

യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ സേന രൂപീകരിച്ചു

New Update

publive-image

Advertisment

പാലാ: യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സന്നദ്ധ സേന രൂപീകരിച്ചു.

publive-image

ഇതിനായി മൂന്ന് വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പാലാ മുനിസിപ്പാലിറ്റിയിൽ ഭക്ഷണം, ശുദ്ധജലം, മരുന്നുകൾ, യാത്രാ സേവനത്തിനും യൂത്ത് ഫ്രണ്ടിന്റെ സന്നദ്ധസേന അംഗങ്ങളെ വിളിക്കാവുന്നതാണ്.

വിളിക്കേണ്ട നമ്പർ:

സുനിൽ പയ്യപ്പള്ളിൽ: 9605909999

ദേവൻ കളത്തിപ്പറമ്പിൽ: 7012741390

നിഖിൽ പാനായിൽ: 9037785136

ബിജോയ്‌ വാതല്ലൂർ: 9446121385

pala news
Advertisment