Advertisment

വോട്ടുകള്‍ താമരയ്ക്ക് പോയതായി കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍  ; സംഭവിച്ചത് സാങ്കേതിക തകരാര്‍

New Update

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ 88-ാം നമ്പര്‍ ബൂത്തില്‍ പോളിംഗിന് മുന്‍പുള്ള മോക്ക് പോളില്‍ എല്ലാ വോട്ടുകളും താമരയ്ക്ക് പോയതായി കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.

publive-image

പോളിംഗിന് മുന്‍പ് മോക്ക് പോള്‍ നടത്തിയപ്പോള്‍ ബാലറ്റ് യൂണിറ്റില്‍ പ്രസ്സ് എറര്‍ സംഭവിച്ചത് മൂലമാണ് ബാലറ്റ് യൂണിറ്റ് മാറ്റിയിട്ടുള്ളതെന്നും കളക്ടര്‍ അറിയിച്ചു.

Advertisment