Advertisment

വോട്ടെണ്ണൽ ബിഗ് സ്‌ക്രീനിൽ

author-image
admin
New Update

publive-image

റിയാദ് : സഫ മക്ക പോളിക്ലിനിക്കുമായി സഹകരിച്ചു റിയാദ് യുഡിഫ് മലപ്പുറം ജില്ലാ കമ്മിറ്റി ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ മെയ്‌ 23 ന് വോട്ടെണ്ണൽ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും, രാവിലെ 4.30 മുതലാണ് യുഡിഫ് പ്രവർത്തകർക്കും അനുഭാവികൾക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ വിധിയറിയുന്ന മണിക്കൂറുകളിൽ ഒരുമിച്ചിരുന്ന് വീക്ഷിക്കാനുള്ള വിശാലമായ സൗകര്യമാണ് മലപ്പുറം ജില്ലാ കെഎംസിസി , ഒഐസിസി കമ്മിറ്റികൾ സംയുകതമായി ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment