Advertisment

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കൽ, ഓ.ഐ.സി.സി. എറണാംകുളം ജില്ലാ കമ്മിറ്റി ഹെൽപ്പ് ഡെസ്ക്

author-image
admin
New Update

റിയാദ് :ഓ.ഐ.സി.സി. റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി റിയാദിലുള്ള പ്രവാസികൾക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. നവംബ 13 മുതൽ 15 വരെ സഫ മക്ക ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മണി മുതൽ 10 മണി വരെയാണ് സമയം. എല്ലാ ജനാധിപത്യ വിശ്വാസികളും ഹെൽപ്പ് ഡെസ്ക് സന്ദർശിച്ചു തങ്ങളുടെ ജനാധിപത്യാവകാശം ഉറപ്പു വരുത്തണമെന്ന് അഭ്യത്ഥിക്കുന്നു.

publive-image

വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്നുറപ്പു വരുത്തുക, പേര് ഇല്ലാത്തവർ പേര് രജിസ്റ്റർ ചെയുക. വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുവാൻ ഒരു ഫോട്ടോ, പാസ്പോര്ട് , വിസ തുടങ്ങിയവ സ്വയം സാക്ഷി പെടുത്തിയ കോപ്പികൾ കൊണ്ട് വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0501650570, 0508166015 0533146660 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment