Advertisment

കോട്ടയം മുട്ടമ്പലം വട്ടക്കുന്നേൽ വി പി കുര്യാക്കോസ് നിര്യാതനായി

New Update

publive-image

കോട്ടയം : കുവൈറ്റ് മലയാളി ജോബിൻ കുര്യാക്കോസിന്റെ പിതാവ് വി.പി. കുര്യാക്കോസ് (70) ഹൃദയാഘാതം മൂലം നിര്യാതനായി. കോട്ടയം മുട്ടമ്പലം വട്ടക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ : സൂസമ്മ.

മക്കൾ : ജോബിൻ ( നേഴ്സ്, അൽ-റാസി ആശുപത്രി കുവൈറ്റ്), സുബിൻ ( യു എസ് എ). മരുമക്കൾ : ഹിമ ജോബിൻ ( നേഴ്സ്, സബ അഹമ്മദ് ആശുപത്രി കുവൈറ്റ്), സുമി (യു എസ് എ). സംസ്കാരം പിന്നീട്

Advertisment