Advertisment

വൃക്ക രോഗികൾക്കുള്ള തണൽ പദ്ധതിക്ക് പിന്തുണയുമായി കുരുന്നുകൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് നടത്തുന്ന വൃക്കരോഗികൾക്കുള്ള തണൽ പദ്ധതിയിലേക്ക് കുളക്കാട്ടുകുറുശ്ശി ക്രിസ്തുരാജ എ .എൽ .പി.എസ് ലെ കുരുന്നുകൾ സ്വരൂപിച്ച തുക ബ്ലോക്ക് അധികൃതർക്ക് കൈമാറി.

publive-image

വിദ്യാലയത്തിലെ ലീഡർ നിവേദിതയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഏറ്റുവാങ്ങി.ബി.ആർ. ട്രെയ്നർ സലാവുദ്ദീൻ, പ്രധാനാധ്യാപിക സിസ്റ്റർ എന്നിവർ സംസാരിച്ചു,

Advertisment