Advertisment

കുമരനെല്ലൂർ ഗവ; ഹയർ സെക്കണ്ടറി സ്കൂളിൽ അക്കിത്തം സ്മാരക സമുച്ചയം നിർമിക്കും; വി ടി.ബൽറാം എം എൽ എ

New Update

കുമരനല്ലൂർ: കുമരനെല്ലൂർ ഗവ; ഹയർ സെക്കണ്ടറി സ്കൂളിൽ മഹാകവി അക്കിത്തം സ്മാരക സമുച്ചയം നിർമിക്കുമെന്ന് വി ടി.ബൽറാം. എം എൽ എ അറിയിച്ചു. രണ്ടു ജ്ഞാനപീഠ ലഭ്യതയിൽ ദേശീയ തലത്തിൽ അപൂർവ്വത അവകാശപ്പെടാവുന്ന സ്‌കൂളാണ് ഇത്.

Advertisment

publive-image

എം.ടിയും അക്കിത്തവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇളം തലമുറക്ക് ഇവരെ പരിചയപ്പെടുത്തുന്നതിന് വിദ്യഭ്യാസ സാംസ്കാരിക ഗ്യാലറിയും സ്ഥാപിക്കുമന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കോടി ഇതിന് നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു.

vt balram
Advertisment