Advertisment

സ്വർണ്ണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് പാലക്കാട് കലക്ട്രേറ്റിനു മുമ്പിൽ നടത്തിയ ഉപവാസ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു'

author-image
ജോസ് ചാലക്കൽ
Updated On
New Update

സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിൻ്റെ ഭാഗമായി പാലക്കാട് കലക്ട്രേറ്റിനു മുമ്പിൽ നടത്തിയ ഉപവാസ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു'.

publive-image

ജില്ല പ്രസിഡൻ്റ് അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൻ പ്രമീള ശശീധരൻ, ഭാസി.. ഓമനകുട്ടൻ, പ്രശാന്ത് ശിവൻ,നവീൻ, പി.വേണുഗോപാൽ, സുമലത ,സത്യഭാമ' ചെല്ലമ്മ ടീച്ചർ, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

wants pinarayi resignation
Advertisment