Advertisment

വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ.സി.ശശി (56) കോണിയ്ക്കൽ നിര്യാതനായി

New Update

വണ്ണപ്പുറം :ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് (കള്ളിപ്പാറ) മെമ്പർ കെ.സി.ശശി (56) കോണിയ്ക്കൽ നിര്യാതനായി.മാതാവ് തങ്കമ്മ ഭാര്യ :അംബിക ,മക്കൾ :വിഷ്ണു ശശി (യൂത്ത് കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ ) വിഘ്നേഷ് .

publive-image

ചൊവ്വ രാവിലെ 10.30 ന് വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് ആഫീസിൽ പൊതുദർശനം ,സംസ്കാരം ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ നടക്കും.

ward member death
Advertisment