Advertisment

ഗാസിപൂരില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് നഗരത്തിൽ പുക നിറഞ്ഞു; ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി

New Update

ഡൽഹി: ഡല്‍ഹിയിലെ ഗാസിപൂരില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് നഗരത്തിൽ പുക നിറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി മാറുകയാണ്.

publive-image

കാഴ്ച പോലും മറയും വിധത്തിലാണ് നഗരങ്ങളില്‍ പുകമഞ്ഞ് പടരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാവിലെയാണ് സംഭവം. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീപടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല.

delhi fire air pollution
Advertisment