Advertisment

മാലിന്യം കത്തുന്ന പുക: യാത്രക്കാർക്കും കടക്കാർക്കും ശ്വാസതടസ്സം ഉണ്ടാക്കുന്നതായി പരാതി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: നഗരഹൃദയഭാഗത്തുള്ള ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡിൽ തള്ളിയ മാലിന്യം കത്തിക്കൊണ്ടിരിക്കയാണ്.ഇതിൻ്റെ പുക ശ്വസിച്ച് കാൽനടയാത്രക്കാർ, വാഹനയാത്രക്കാർ, പരിസരത്തെ കടക്കാർ എന്നിവർക്ക് ശ്വാസതടസ്സം നേരിടുന്നതായി പരാതി.

Advertisment

publive-image

തെരഞ്ഞെടുപ്പു കാലമായതിനാൽ കൗൺസിലർമാരോ ഉദ്യോഗസ്ഥരോ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ് - പ്ലാസ്റ്റിക്ക്, തർമോ കൂൾ, കീറ തുണികൾ തുടങ്ങിയവയാണ് കത്തുന്നത്.

ഇവ കത്തുന്ന പുകയിൽ വിഷാംശം ഉണ്ടെന്നും ശ്വസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു.നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഈ സംഭവം കണ്ടില്ലെന്നു നടിക്കുകയാണെന്നും പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

waste fire
Advertisment