Advertisment

കുവൈറ്റിലെ വത്താനിയ എയര്‍വെയ്‌സിനെതിരെ കോടതി വിധി : യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ വത്താനിയ എയര്‍വെയ്‌സിനെതിരെ കോടതി വിധി . ഇസ്താംബൂളിലേക്കുള്ള യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് എയര്‍വെയ്‌സെിനെതിരെ കോടതിയ സമീപിച്ച മൂന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് വിധി . ഓരോ യാത്രക്കാരനും 271.825 കെഡി വിലവരുന്ന സ്വര്‍ണം നല്‍കാനാണ് വിധി.

publive-image

kuwait kuwait latest
Advertisment