Advertisment

കണ്ണൂര്‍ ഇരിട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു ; രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി

New Update

കിളിയന്തറ: കണ്ണൂർ ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബാരാ പുഴയിൽ കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യാർത്ഥികൾ കയത്തിൽ പെടുകയായിരുന്നു. രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി . വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കൽ സ്വദേശി എമിൽ സബാൻ (19)എന്നിവരാണ് മരിച്ചത് .

publive-image

Advertisment