Advertisment

കോഴിക്കോട് കോടഞ്ചേരിയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

New Update

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്.

publive-image

വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം താനൂർ സ്വദേശികളാണ് ഇരുവരും. ഈ ആഴ്ച്ച പതങ്കയത്ത് മാത്രം മൂന്ന് പേരാണ് മുങ്ങി മരിച്ചത്.

Advertisment