Advertisment

പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു ; ജലനിരപ്പ് ഉയർന്ന് 419.4 മീറ്ററായാൽ ഡാമിൽ നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ : പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 417 മീറ്റർ ആയതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 418 മീറ്ററായാൽ ഒറഞ്ച് അലർട്ടും 419.4 മീറ്ററായാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാൽ ഡാമിൽ നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും.

publive-image

latest news all news blue alert water level
Advertisment