Advertisment

വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു: ടയർ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

വയനാട്: വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ടയർ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Advertisment