Advertisment

വയനാട് പുൽപ്പള്ളിയിൽ ബൈക്കില്‍ സ്കൂള്‍ ബസ്സിടിച്ച് അപകടം: രണ്ടു യുവാക്കള്‍ മരിച്ചു

New Update

publive-image

വയനാട്: പുല്‍പ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്കൂള്‍ ബസിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisment