Advertisment

വ​യ​നാ​ട്ടി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​യ 17 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി

New Update

publive-image

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​യ 17 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ദ്വാ​ര​ക സ്വ​ദേ​ശി ചാ​ക്കോ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​യ​നാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും, മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റെ​യ്ഞ്ചും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Advertisment