Advertisment

പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിനെ കടുവ കൊന്നുതിന്നു; ശേഷിച്ചത് കാലും തലയും മാത്രം, ദാരുണമായി കൊല്ലപ്പെട്ടത് 24കാരന്‍

New Update

പുൽപള്ളി: കാണാതായ യുവാവിനെ വന്യജീവി കൊന്നുതിന്ന നിലയിൽ കാട്ടിനുള്ളിൽ കണ്ടെത്തി. പുൽപള്ളി മണൽവയൽ ബസവൻകൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയൽ വനത്തിനുള്ളിൽ കണ്ടെത്തിയത്.

Advertisment

publive-image

ശിവകുമാറിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട് മുതൽ വനത്തിനുള്ളിൽ വനപാലകരും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു.

publive-image

തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂർണമായും തിന്നുതീർത്ത നിലയിലാണ്. പ്രദേശം കടുവകളുടെ വിഹാര കേന്ദ്രമാണ്.

all news missing man dead body found missing youth
Advertisment