Advertisment

എ കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാരായ വയനാട്ടിലേക്ക് തിരിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കനത്തമഴ പെയ്യുന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

publive-image

മൃതദേഹങ്ങള്‍ എത്രയും വേഗം വിട്ടു നല്‍കാനുള്ള നടപടി ഉണ്ടാകുമെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും ഗതാഗത തടസ്സം നീക്കുന്നതിന് പ്രധാന പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ak sasindran
Advertisment