Advertisment

ശക്തമായ മഴ; വ​യ​നാ​ട്ടി​ല്‍ എ​ട്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വ​യ​നാ​ട്: ശക്തിയായി പെയ്യന്ന മഴയെ തുടർന്ന് വയനാട്ടിൽ എ​ട്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്നത്.

publive-image

ഒ​ലി​വ​യ​ല്‍ കോ​ള​നി​യി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക്യാ​മ്ബി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. മീ​ന​ങ്ങ​ളാ​ടി ജി​എ​ല്‍​പി സ്കൂ​ളി​ലാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ ക്യാ​മ്ബ് തു​റ​ന്നി​ട്ടു​ള്ള​ത്.

Advertisment