Advertisment

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫറിന് ഇന്ത്യയില്‍ വിലക്ക്

New Update

ഡൽഹി: ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫറിന് ഇന്ത്യയില്‍ വിലക്ക്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ടെലികോം വകുപ്പിന്റെ വിശദീകരണം.

publive-image

വി ട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്താന്‍ എന്ത് പിഴവാണ് വെബ്‌സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് വെബ് അഡ്രസുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചു.വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ഉപയോഗിക്കുന്ന സേവനമാണ് വിട്രാന്‍സ്ഫർ

Advertisment