Advertisment

വെൽഫെയർ പാർട്ടി സ്ഥാപക ദിനം ആഘോഷിച്ചു

author-image
admin
New Update

ബത്ഹ: പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖലയുടെ നേതൃത്വത്തിൽ ഏപ്രിൽ 18 വെൽഫെയർ പാർട്ടി സ്ഥാപക ദിനാഘോഷം മേഖലാ പ്രസിഡന്റ് സമീഉള്ള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേമരാഷ്ട്രമെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ സാധിക്കുന്ന പ്രതീക്ഷയുള്ള ഇന്ത്യ പുലരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

റുക്സാന ഇർഷാദ്, തൗഫീഖ് റഹ്‌മാൻ, ഷിഹാബ് കുണ്ടൂർ, സിനി ഷാനവാസ് എന്നിവർ ആശംസകളർപ്പിച്ചു.ഷമീർ പത്തനാപുരം സ്വാഗതവും കുഞ്ഞുമോൻ പത്മാലയം നന്ദിയും പറഞ്ഞു.

Advertisment