Advertisment

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി പരിസ്ഥിതി ദിനാചരണം വ‍ൃക്ഷ തൈ നട്ട് നിര്‍വഹിച്ചു

New Update

publive-image

Advertisment

വടക്കാങ്ങര: 'പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം' - ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത്തല ഉദ്ഘാടനം മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള തൈ നട്ട് നിർവഹിച്ചു.

publive-image

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി മാസ്റ്റർ, വൈസ് പ്രസിഡന്റ് റസിയ പാലക്കൽ, വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ, ടി.എ റഫീഖ് എന്നിവർ സംബന്ധിച്ചു.

malappuram news
Advertisment