Advertisment

പ്രവാസം ; ചരിത്രം, വർത്തമാനം ,ഭാവി വെൽഫയർ കേരള സോഷ്യൽ ഓഡിറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് : വെൽഫെയർ കേരള കുവൈത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസം: ചരിത്രം, വർത്തമാനം, ഭാവി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നു.

Advertisment

നവംബർ 1ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അവതരിപ്പിക്കുന്നതിനായി കുവൈത്തിലെ മലയാളികളിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

publive-image

1.കേരള പുരോഗതിയില്‍ പ്രവാസികളുടെ പങ്ക്,

2. പ്രവാസികളും സാമ്പത്തിക അച്ചടക്കവും,

3.പ്രവാസം : സിനിമ , കല , സാഹിത്യം.

4. ഗൾഫ് കുടിയേറ്റം: പ്രതിസന്ധികള്‍ പരിഹാരങ്ങള്‍,

5.പ്രവാസികളും ആരോഗ്യവും,

6.പ്രവാസികളുടെ അവകാശങ്ങളും സര്‍ക്കാര്‍ നിലപാടുകളും

എന്നീ തലകെട്ടുകളിലാണ് പ്രബന്ധവതരണം നടക്കുക.

പ്രബന്ധങ്ങളുടെ സിനോപ്സിസ് ലഭിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 25.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ: 97649639,67051801,99691432

Advertisment