Advertisment

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ആ​ര്‍​ജെ​ഡി

New Update

publive-image

Advertisment

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ആ​ര്‍​ജെ​ഡി. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​മാ​യി ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

ബം​ഗാ​ളി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു. ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് പി​തൃ​തു​ല്യ​നാ​ണെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.

ബം​ഗാ​ളി​ല്‍ കു​ടി​യേ​റി​യ ബി​ഹാ​ര്‍ ജ​ന​ത​യോ​ടാ​ണ് മ​മ​ത​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് തേ​ജ​സ്വി​യും അ​ഭ്യ​ര്‍​ഥി​ച്ചു. അ​തേ​സ​മ​യം, ബി​ഹാ​റി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​നെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് ആ​ര്‍​ജെ​ഡി നേ​താ​വ് മ​മ​ത​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Advertisment